Tuesday, January 24, 2012

MAGAZINE IN MALAYALAM


അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ യുവജന വിഭാഗം സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ചപ്പാത്തില്‍ 2012 ജനുവരി ഒന്നാം തിയതി  നിരാഹാരം അനുഷ്ടിക്കുന്നു. പ്രസിഡന്റ്റ്  ബിജു ഇ കെ, സെക്രട്ടറി അശോക്‌ കുമാര്‍ പി. ജി., ഖജാന്‍ജി അമൃതരാജ്, ജോയിന്റ് സെക്രട്ടറി അനൂപ് പി ജെ. കമ്മറ്റിയംഗം രഞ്ജിത്ത് എന്നിവര്‍ മുന്‍നിരയില്‍.